kalavoor ravi
മാനസിക വിഭ്രാന്തിയുള്ളവർ, തൊഴുത്തിലെ കന്നാലിക്കൂട്ടങ്ങളുടെ ഒപ്പമാണ്.
അരബിണ്ട് മഹർഷി രണ്ടു വഴികൾ തെളിച്ചു നൽകുന്നുണ്ട്. ഒന്നിലും വ്യക്തത്തയില്ലാത്ത ചടുലമായ മനസ്സ്, പോരായ്മകൾ മാത്രം കൈമുതലായുള്ള വിടവുകളുള്ള വഴിയോരങ്ങൾ, വഴികൾ നിശ്ചയമില്ലാതെ ആകാശത്തേയ്ക്കു നോക്കിയാലോ, പകലാണെങ്കിൽ പാരാവാരം പോലുള്ള ആകാശം, ചന്ദ്രികാ ചർച്ചിതമായ രാത്രികളിലാവട്ടെ, എണ്ണിയെണ്ണി തീർക്കാനാവാതെ, നക്ഷത്രക്കൂട്ടങ്ങൾ കണ്ണുചിമ്മി ചിരിക്കുകയാണോ എന്നതോന്നൽ, മനസ്സിന്റെ സമനില തെറ്റാതിരിക്കണമെങ്കിൽ കണ്ണഞ്ചിപ്പിക്കുന്ന നക്ഷത്രങ്ങളെ, എനിക്കു മനസ്സിനു ഒരു താങ്ങായി, എന്നെ കൈവിടാതിരിക്കണമെന്ന് കൈകൂപ്പി പ്രാർത്ഥിക്കുകയെന്ന ഒരേഒരു വഴി പ്രപഞ്ച വിസ്മയങ്ങൾ തീർത്ത ജഗദീശാ, അനുഗ്രഹദായകാ, എത്തും പിടിയുമില്ലാത്ത പ്രഹേളികയുടെ കർത്താവേ, ഈ എളിയവൻ മനശ്ശാന്തിക്കുവേണ്ടി നമസ്ക്കരിക്കട്ടെ.
ഒന്നു മയങ്ങി, അൽപം മായാജടിലമായ പ്രപഞ്ചനാഥനെ വാഴ്ത്താൻ എന്നെ ദയവായി അനുവദിക്കുക. ഓം!ശാന്തി, ശാന്തി, ശാന്തി!
ഉന്മാദം മനസ്സിന്റെ തിളച്ചുമറിയൽ മുഖ്യധാരാ സമ്പ്രദായങ്ങളിൽ നിന്നു തുടങ്ങിയ വ്യതിയാനമാണ്. ഭ്രാന്ത്,കിറുക്ക്, വട്ട് എന്നീ സങ്കൽപങ്ങളുടെ അടിസ്ഥാനം ഈ വ്യതിയാനമാണ്. ആ വ്യതിയാനം നാശോന്മുഖമാവുമ്പോൾ അത് മാനസിക രോഗങ്ങളുടെ ഭാഗമായി മാറുന്നു. ക്രിയാത്മകമാണ് വ്യതിയാനങ്ങൾ, അത് സർഗ്ഗാത്മകമായി മാറുന്നു. വിഷാദത്തിന്റെ വിപരീതാവസ്ഥയാണ് അതു കഴിഞ്ഞുണ്ടാകുന്ന അത്യാഹ്ലാദം. ഊർജ്ജമാണ് ഉന്മാദത്തിന്റെ കാതൽ. ജീവിതം പൂത്തുലഞ്ഞ വസന്തമാണെന്നും അനുഭൂതി ഉന്മാദത്തിന്റെ സംഭാവനയാണ്.
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണ ഘടന ആധുനിക ശാസ്ത്രത്തിന് പൂർണ്ണമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. സർഗ്ഗാത്മ കഴിവുകൾക്കും പ്രകടനങ്ങൾക്കും നിദാന്തമാവുന്ന മസ്തിഷ്ക പ്രവർത്തനങ്ങളായി വളരെയൊന്നും വ്യത്യാസപ്പെടുന്നില്ല.
കലയിലും സാഹിത്യത്തിലും തന്നെ ഉന്നതസ്ഥാനങ്ങളെ അലങ്കരിച്ചിട്ടുള്ള പലരുടേയും ജീവചരിത്ര പഠനങ്ങൾ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
ചിത്രകാരനായ വാൻഗോഗിഗ് ഉണ്ടായിരുന്ന ചിത്തഭ്രമം പരക്കെ അറിയപ്പെട്ടിട്ടുള്ളതാണ്. ഓവർ ജീനിയാ വുൾഫ്, ഹെമിംങ്ങവേ, സിൽവിയാ പ്ലാത്ത്, എമിലി ഡിക്കൻ സൺ എന്നിവർക്ക് വിഷാദവും ഉന്മാദവും മാറി മാറിവരുന്ന ബൈപോളാർ അസുഖം മൂലം ക്ലേശങ്ങൾ അനുഭവിച്ചിരുന്നു Creativity is divine madness എന്ന് Plateau പറയുന്നു.
മനുഷ്യ മസ്തിഷ്ക്കത്തിന്റെ സങ്കീർണ്ണ ഘടന ആധുനിക ശാസ്ത്രത്തിന് പൂർണ്ണമായി വിശദീകരിക്കാൻ കഴിഞ്ഞട്ടില്ലാ. സർഗ്ഗാത്മക കഴിവുകൾക്കും പ്രകടനങ്ങൾക്കും നിദാനമാവുന്ന മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് ഭ്രാന്ത് എന്ന മാനസികാവസ്ഥയായി, മസ്തിഷ്ക പ്രവർത്തനങ്ങളായി വളരെയൊന്നും വ്യത്യാസപ്പെടുന്നില്ലാ. സർഗ്ഗാത്മകതയും ഭ്രാന്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, നടന്നിട്ടുള്ള, പഠനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതയെ വിശകലനം ചെയ്യുന്നു.
കലയിലും സാഹിത്യത്തിലും ഉന്നതസ്ഥാനങ്ങൾ അംഗീകരിച്ചിട്ടുള്ള പലരുടേയും ജീവചരിത്ര പഠനങ്ങൾ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
"Every thing great that we know has come from neurotics never will be the world be aware of how much it owes to them''
''Marcel Proust''