Thursday, March 18, 2010

sathyanarayanan

മാങ്ങയെറിയാൻ കല്ലുവേണം
മാങ്ങയെ വീഴ്ത്തിയ
കല്ലാർക്ക്‌ വേണം?
മാങ്ങമേൽ തട്ടാത്ത
കല്ലാരുതെരയാൻ?
നമ്മൾ മാങ്ങയല്ല
ആരോ എറിഞ്ഞ കല്ല്‌ മാത്രം.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.