geetha rajan
കിണറാഴങ്ങളില്‍ കണ്ട മുഖം
കൈകുമ്പിളില്‍ കോരിയെടുക്കാന്‍
കൊതിച്ചെത്തിയ ചന്ദ്രന്‍
ആഴങ്ങളിലേക്ക് ഊര്ന്നുപ്പോയീ !
ആകാശ ചെരുവില്‍
പടര്‍ന്നു പന്തലിച്ച തീജ്വാല
സ്വന്തമാക്കനെത്തിയ
ഒരുതുണ്ട് മേഘം
തീജ്വലക്കുള്ളില്‍ മുങ്ങി പോയീ !!
പുല്‍ക്കൊടി തുമ്പിലെ
മഞ്ഞുതുള്ളി സ്വന്തമാക്കനെത്തിയ
സൂര്യ കിരണങ്ങള്‍....
മഞ്ഞുതുള്ളിക്കുള്ളില്‍
കുടിങ്ങിപോയീ....!!
അങ്ങ് ദൂരെ ഒരു പൊട്ടു
നിലവായീ ഉദിച്ച നിന്നെ
തൊട്ടെടുക്കാനെത്തിയ എന്നില്‍
നിറഞ്ഞ നിലാ വെളിച്ചത്തില്‍
എനിക്കെന്നെ നഷ്ടമായീ പോയീ !!!
കൈകുമ്പിളില്‍ കോരിയെടുക്കാന്‍
കൊതിച്ചെത്തിയ ചന്ദ്രന്‍
ആഴങ്ങളിലേക്ക് ഊര്ന്നുപ്പോയീ !
ആകാശ ചെരുവില്‍
പടര്‍ന്നു പന്തലിച്ച തീജ്വാല
സ്വന്തമാക്കനെത്തിയ
ഒരുതുണ്ട് മേഘം
തീജ്വലക്കുള്ളില്‍ മുങ്ങി പോയീ !!
പുല്‍ക്കൊടി തുമ്പിലെ
മഞ്ഞുതുള്ളി സ്വന്തമാക്കനെത്തിയ
സൂര്യ കിരണങ്ങള്‍....
മഞ്ഞുതുള്ളിക്കുള്ളില്‍
കുടിങ്ങിപോയീ....!!
അങ്ങ് ദൂരെ ഒരു പൊട്ടു
നിലവായീ ഉദിച്ച നിന്നെ
തൊട്ടെടുക്കാനെത്തിയ എന്നില്‍
നിറഞ്ഞ നിലാ വെളിച്ചത്തില്‍
എനിക്കെന്നെ നഷ്ടമായീ പോയീ !!!