Wednesday, March 7, 2012



വിൽസൺ ജോസഫ്


അലസനായലഞ്ഞപ്പോൾ
അതിരിനായി കൊതിച്ചു
അതിർകെട്ടിയിരുന്നപ്പോൾ വിരസതപടർന്നു
അലച്ചിലിൻ വിഫലതയും
ഒരു വിടരലെന്നറിഞ്ഞു;
അതിരുകൾ തകരുന്ന നിമിഷം കാത്തിരുന്നു
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.