
ഫൈസൽബാവ
മഞ്ഞപ്പിത്തത്തിന്
കീഴാര്‍നെല്ലിയാണ്
ഉത്തമം
അരച്ച്
കുഴമ്പാക്കി
ഒരാഴ്ചയെങ്കിലും
സേവിക്കണം.
കണ്ണില്‍
മഞ്ഞ പടരാതെ
നോക്കണം
പഥ്യം
നിര്‍ബന്ധം
അരവൈദ്യനെ
അടുപ്പിക്കരുത്
അഷ്ടാംഗ ഹൃദയ ഹീനന്‍
ചികിത്സിക്കും ചികില്‍സയില്‍
മഞ്ഞളെല്ലാം
വയമ്പാകും
കര്‍പ്പൂരം
കൊടുവേലിയാകും
കീഴാര്‍നെല്ലിയാണ്
ഉത്തമം
അരച്ച്
കുഴമ്പാക്കി
ഒരാഴ്ചയെങ്കിലും
സേവിക്കണം.
കണ്ണില്‍
മഞ്ഞ പടരാതെ
നോക്കണം
പഥ്യം
നിര്‍ബന്ധം
അരവൈദ്യനെ
അടുപ്പിക്കരുത്
അഷ്ടാംഗ ഹൃദയ ഹീനന്‍
ചികിത്സിക്കും ചികില്‍സയില്‍
മഞ്ഞളെല്ലാം
വയമ്പാകും
കര്‍പ്പൂരം
കൊടുവേലിയാകും
