Saturday, February 2, 2013

സുനില്‍ തിരൂര്‍ 

കടല്‍ത്തിര എണ്ണിയില്ല.
അസ്തമയ സംഗീതത്തിനു ചെവിയോര്‍ത്തില്ല .
കടല കൊറിച്ചില്ല .
ചുവപ്പിലേക്കൂളിയിടുന്ന വള്ളങ്ങളിലേക്ക്
കണ്ണെറിഞ്ഞില്ല.

കരിങ്കല്ലൊതുക്കുകളില്‍ തട്ടി
ജീവിതം പോലെ ചിതറുന്ന
തിരകള്‍ നോക്കി നില്‍ക്കെ
എത്ര പെട്ടെന്നാണ്
നിന്‍റെ
കണ്ണുകളിലെ
കടല്‍ വറ്റിപ്പോകുന്നത് ...
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.