sreedevi nair
മുഖം
എവിടെയോകണ്ടുമറന്നമുഖങ്ങളില്‍,
അറിയാതൊരഗ്നിപടര്‍ന്നുപോയീ.
ജ്വാലതന്‍ തീരെഞാന്‍ കാത്തുനിന്നു
ഒരുപിടിഭസ്മത്തിന്‍പൊരുളറിയാന്‍!
ജീവിതന്തുക്കളാത്മാവുമായ് ച്ചേര്‍ന്നു,
ആരുമറിയാതെകാത്തുനിന്നൂ,
അരുതാത്തചിന്തതന്‍ചാരത്തുകണ്ടു
അരുമയാംനിന്നുടല്‍ പക്ഷിയെ ഞാന്‍..
അലതല്ലും ചിന്തകള്‍എന്‍ജീവസാഗരം,
അലയാഴിതാണ്ടുന്ന ദുഃഖങ്ങളും..
തിരയില്ലാക്കടലില്‍ഞാന്‍മുത്തിനെത്തേടുന്നു
തിരതല്ലും ഓളത്തില്‍ ഓര്‍മ്മയെയും!
കാഴ്ച
പുകയുന്നുനെരിപ്പോടുനെഞ്ചിനുള്ളില്‍..
പുകമറനിറയുന്നുമനസ്സിനുള്ളില്‍...
പുലരിയെ കാക്കുന്ന തമസ്സിനെപ്പോല്‍...
കണ്‍ തുറക്കാനായിശ്രമിച്ചിടുന്നു.....
കരയുവാനാകാത്ത കണ്ണിണകള്‍..
കണ്ണടച്ചിരിക്കുന്നു നിറമിഴിയായ്..
കണ്‍ തുറന്നാല്‍ വീണുടയും..
കണ്ണീര്‍ത്തുള്ളികള്‍ എന്നാത്മാവുപോല്‍...
കാഴ്ചയിലെന്നുംനിഴലുകളായ്..
കണ്ണീരിലൂടെ ഞാനറിവൂ..
അകലുന്ന ബന്ധങ്ങള്‍നൊമ്പരങ്ങള്‍...
അറിയാത്ത ബന്ധത്തിന്‍ കാമനകള്‍..
പുകയുന്നുനെരിപ്പോടുനെഞ്ചിനുള്ളില്‍..
പുകമറനിറയുന്നുമനസ്സിനുള്ളില്‍...
പുലരിയെ കാക്കുന്ന തമസ്സിനെപ്പോല്‍...
കണ്‍ തുറക്കാനായിശ്രമിച്ചിടുന്നു.....
കരയുവാനാകാത്ത കണ്ണിണകള്‍..
കണ്ണടച്ചിരിക്കുന്നു നിറമിഴിയായ്..
കണ്‍ തുറന്നാല്‍ വീണുടയും..
കണ്ണീര്‍ത്തുള്ളികള്‍ എന്നാത്മാവുപോല്‍...
കാഴ്ചയിലെന്നുംനിഴലുകളായ്..
കണ്ണീരിലൂടെ ഞാനറിവൂ..
അകലുന്ന ബന്ധങ്ങള്‍നൊമ്പരങ്ങള്‍...
അറിയാത്ത ബന്ധത്തിന്‍ കാമനകള്‍..
മുഖം
എവിടെയോകണ്ടുമറന്നമുഖങ്ങളില്‍,
അറിയാതൊരഗ്നിപടര്‍ന്നുപോയീ.
ജ്വാലതന്‍ തീരെഞാന്‍ കാത്തുനിന്നു
ഒരുപിടിഭസ്മത്തിന്‍പൊരുളറിയാന്‍!
ജീവിതന്തുക്കളാത്മാവുമായ് ച്ചേര്‍ന്നു,
ആരുമറിയാതെകാത്തുനിന്നൂ,
അരുതാത്തചിന്തതന്‍ചാരത്തുകണ്ടു
അരുമയാംനിന്നുടല്‍ പക്ഷിയെ ഞാന്‍..
അലതല്ലും ചിന്തകള്‍എന്‍ജീവസാഗരം,
അലയാഴിതാണ്ടുന്ന ദുഃഖങ്ങളും..
തിരയില്ലാക്കടലില്‍ഞാന്‍മുത്തിനെത്തേടുന്നു
തിരതല്ലും ഓളത്തില്‍ ഓര്‍മ്മയെയും!